മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ മണ്ണിടിച്ചിൽ; ​ഗതാ​ഗതം ഭാ​ഗികമായി തടസ്സപ്പെട്ടു

2024-07-16 0

പാലക്കാട് വടക്കഞ്ചേരി കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് കണ്ണൂർ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിന ആണ് മരിച്ചത്
 

Videos similaires