ആഭ്യന്തര ചരക്ക് നീക്കത്തിൽ ശ്രദ്ധ ഊന്നിയാൽ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് പ്രതിവർഷം 12 ലക്ഷം കണ്ടെയ്നർ എന്ന ലക്ഷ്യത്തിലേക്ക് എത്താം. ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നർ ടെർമിനലിന് തുടക്കകാലത്തെ പ്രതാപത്തിലേക്ക് എത്താൻ ഡിപി വേൾഡും കേന്ദ്രസർക്കാരും കാര്യക്ഷമമായി ഇടപെടേണ്ടി വരും