ആമയിഴിഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
2024-07-16
2
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.വ്യാഴാഴ്ചയാണ് യോഗം ചേരുന്നത്.
മന്ത്രിമാർ, എംഎൽഎമാർ, മേയർ, ചീഫ് സെക്രട്ടറി,റെയിൽവേ ഡിവിഷൻ മാനേജർ തുടങ്ങിയവർ പങ്കെടുക്കും