കോഴിക്കോട് ഉള്ള്യേരി റോഡ് തകർന്നതോടെ കാൽ നടയാത്രക്കാരും വാഹന യാത്രക്കാരും ദുരിതത്തിലാണ്. റോഡിലെ കുഴിയിൽ വീണ് അപകടങ്ങളും പതിവാണ്