'കട്ടാന ആക്രമണത്തിൽ പരാതി അക്ഷയ സെന്ററിൽ നൽകുക'; കർഷകനെ ആക്ഷേപിച്ച് വനംവകുപ്പ്

2024-07-16 9

കാട്ടാനശല്യത്തിന് പരിഹാരം തേടി വനം വകുപ്പിനെ സമീപിച്ച കർഷകനോട് അക്ഷയ കേന്ദ്രത്തിൽ പരാതിനൽകാൻ നിർദേശിച്ചതായി ആക്ഷേപം. ഇടുക്കി കാന്തല്ലൂർ തലച്ചോർ കടവിൽ സ്വദേശി രമേഷാണ് വനം വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്

Videos similaires