വിദ്യാർഥിയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസ്; പികെ ബേബി ഒളിവിൽ
2024-07-16
0
കുസാറ്റില്‍ വിദ്യാർഥിനിയക്ക് നേരെ ലൈംഗികാക്രമാണത്തിന് ശ്രമിച്ച കേസിലെ പ്രതിയും സ്റ്റുഡന്റ്സ് വെല്‍ഫെയർ ഡയറക്ടറുമായ പികെ ബേബി മുങ്ങി. വിദ്യാർഥിനി പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും ബേബിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല