'റിയാസ് സർ ആ പെെസ തട്ടിയെടുക്കാൻ വേണ്ടി ശ്രമിക്കുന്നു'
2024-07-16 1
മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരിൽ വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ്. പാലക്കാട് സ്വദേശി ആനന്ദ് രാമകൃഷ്ണനാണ് സർക്കാരിൽ നിന്ന് 64 കോടി രൂപ ലഭിക്കാനുണ്ടെന്നു വരുത്താൻ മുഖ്യമന്ത്രിയുടെ ലെറ്റർപാഡിന്റെ വ്യാജ പകർപ്പ് ചമച്ചത്