മരം കടപുഴകി വീണ് 50 വീടുകൾ തകര്‍ന്നു; ശക്തമായ കാറ്റില്‍ 5 കോടിയുടെ നഷ്ടം

2024-07-16 0

കോട്ടയം ജില്ലയിൽ രണ്ടു ദിവസമായി വിശീയ ശക്തമായ കാറ്റില്‍ വ്യാപക നാശ നഷ്ടം. മരം കടപുഴകി വീണ് 50 വീടുകളും വാഹനങ്ങളും തകര്‍ന്നു. വൈദ്യുതി പോസ്റ്റുകളും തകരാറിലായി.5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

Free Traffic Exchange

Videos similaires