ലൈസൻസ് പുതുക്കാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ സംപ്രേഷണം തടഞ്ഞ ചാനലുകളുടെ കണക്ക് തേടി സുപ്രീം കോടതി. കഴിഞ്ഞ 3 വർഷത്തെ കണക്കാണ് സുപ്രിംകോടതി തേടിയത്