'കാസർകോടിനെ അവഗണിക്കുന്നു'; മുഖ്യമന്ത്രിയും രാജ് മോഹൻ ഉണ്ണിത്താനും തമ്മിൽ വാക്പോര്
2024-07-15
0
എംപി മാരുടെ യോഗത്തിൽ മുഖ്യമന്ത്രിയും രാജ് മോഹൻ ഉണ്ണിത്താനും തമ്മിൽ വാക് പോര്. എയിംസിലും റെയിൽ പദ്ധതിയിലും കാസർക്കോടിനെ അവഗണിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു