മൃഗ ഡോക്ടർമാർ ചികിത്സക്കെത്തുന്നില്ലെന്നും അധികൃതരുടെ അനാസ്ഥ മൂലം നിരവധി വളർത്തുമൃഗങ്ങൾക്ക് ജീവൻ നഷ്ടമായെന്നും ആരോപിച്ചായിരുന്നു സമരം