ഇന്നലെ അന്തരിച്ച പ്രശസ്ത സിനിമാ നിർമ്മാതാവും സംവിധായകനുമായ അരോമ മണിയുടെ മൃതദേഹം ഓദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മകൻ സുനിൽ കുമാർ ചിതയ്ക്ക് തീ കൊളുത്തി