42 മണിക്കൂർ രോ​ഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

2024-07-15 1

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ തിൽ നടപടിയുമായി ആരോഗ്യവകുപ്പ് . മീഡിയവൺ വാർത്തപുറത്തുവിട്ടതിന് പിറകെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

Videos similaires