മാലിന്യം എവിടെ സംസ്കരിക്കും?; പരസ്പരം പഴിചാരി കോർപ്പറേഷനും റെയിൽവേയും

2024-07-15 2

മാലിന്യസംസ്കരണത്തിനായി നിരവധി പദ്ധതികള്‍ കണ്ട തലസ്ഥാനത്ത് പ്രശ്നത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതാണ് ജോയിയുടെ അപകടമരണം. റെയില്‍വേയും കോർപ്പറേഷനും പരസ്പരം പഴി ചാരുമ്പോഴും പരിഹാരം അകലെയാണ്. മാലിന്യം വലിച്ചെറിയുന്ന പൊതുജനവും ജോയിയുടെ മരണത്തിന് ഉത്തരവാദികളാണ്

Videos similaires