തൃശൂർ റെയിൽവേ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്തെ ഓടയിലേക്ക് ഒഴുക്കുന്നതായി പരാതി.പരാതി വന്നതിനു പിന്നാലെ മേയറുംസംഘവും സ്ഥലത്തെത്തി