പക്ഷിപ്പനി വ്യാപിക്കുന്നു; ആലപ്പുഴയിൽ 2025വരെ താറാവ്, കോഴി വളർത്തലിന് നിരോധനം

2024-07-15 0

2025വരെ ആലപ്പുഴ ജില്ലയിൽ താറാവ്- കോഴി വളർത്തലിന് നിരോധനം ഏർപ്പെടുത്തിയേക്കും. പുതിയ ബാച്ചുകളുടെ ഇറക്കുമതി പൂർണമായി നിരോധിച്ചു. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം

Videos similaires