ഉറങ്ങാൻ വീടില്ല, രാത്രിയിൽ എവിടെ താമസിക്കും; ഡൽഹിയിൽ വീടുകൾ പൊളിച്ചുനീക്കി വികസന അതോറിറ്റി

2024-07-15 0

കൈയേറ്റം ആരോപിച്ച് ഡൽഹി സിവിൽ ലൈനിലെ ഖൈബർ പാസിൽ 250 കുടുംബങ്ങളെ ഒഴിപ്പിച്ച് ഡൽഹി വികസന അതോറിറ്റി. വീടുകൾ ഒഴിയാൻ നോട്ടീസ് പോലും നൽകാതെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്

Videos similaires