PSC നിയമന കോഴ ആരോപണം; പാർട്ടിക്ക് പരാതി കൊടുക്കാൻ പ്രമോദ് കോട്ടൂളി
2024-07-15
0
PSC നിയമന കോഴ വിവാദത്തിൽ പാർട്ടി അന്വേഷണം ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി. ജില്ലാകമ്മിറ്റിയുടെ അച്ചടക്ക നടപടിക്ക് എതിരെ CPM സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്ന് പ്രമോദ് കോട്ടൂളി പറഞ്ഞു