ആമയിഴഞ്ചൻ തോട് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം

2024-07-15 1

തിരുവനന്തപുരം ആമയിഴഞ്ചൻ തോട് അമിക്കസ് ക്യൂറി സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം. മാലിന്യം നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്ങനെയാണെന്ന് റെയിൽവേയും കോർപ്പറേഷനും അറിയിക്കണം

Videos similaires