സമസ്ത മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കെ.പി.സി തങ്ങള്‍ അന്തരിച്ചു

2024-07-15 0

സമസ്ത മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കെ.പി.സി തങ്ങള്‍ അന്തരിച്ചു. 70 വയസായിരുന്നു.ജംഇയ്യത്തുല്‍ ഉലമയുടെ പാലക്കാട് ജില്ല വൈസ് പ്രസിഡന്റും, താലൂക്ക് പ്രസിഡന്റുമാണ്.2008-ലാണ് മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്

Videos similaires