നോർമലെെസേഷൻ ചെയ്യുമ്പോൾ മാർക്ക് നഷ്ടമാകുന്നു; വിദ്യാർഥികൾക്ക് തിരിച്ചടി
2024-07-15
0
നോർമലൈസേഷൻ മാനദണ്ഡങ്ങൾ കാരണം കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കുകൾ നേടാനാകാതെ സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ. നോർമലൈസേഷൻ ചെയ്യുമ്പോൾ മാർക്ക് നഷ്ടമാകുന്നതാണ് വിദ്യാർഥികൾക്ക് പ്രതികൂലമാകുന്നത്