കഴുത്തിലെ ഞെരമ്പിൽ പിടിച്ച് ശക്തമായി അമർത്തുമ്പോൾ എന്തോ ഒരവസ്ഥയിലേക്ക് പോകുന്നു
2024-07-15 1
തൃശൂർ കൊടുങ്ങല്ലൂർ വികെ രാജൻ സ്മാരക ഹൈസ്കൂളിലെ വിദ്യാർഥികൾ ബോധരഹിതരായതിൽ പ്രതികരണവുമായി സ്കൂൾ അധികൃതർ. ഹിപ്നോട്ടിസമാണെന്നാണ് കുട്ടികൾ പറഞ്ഞതെങ്കിലും അല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചെന്ന്സ്കൂളിലെ പ്രധാന അധ്യാപികയും പിടിഎ ഭാരവാഹികളും പറഞ്ഞു