'വയനാട്ടിൽ ഇനിയും മത്സരിക്കണോ എന്നതിൽ ഇപ്പോൾ തീരുമാനം പറയുന്നില്ല' - ആനി രാജ

2024-07-15 1



വയനാട്ടിൽ മത്സരിക്കുന്നതിനോട്‌ വിയോജിപ്പറിയിച്ച് പാർട്ടി നേതൃത്വത്തിന് കത്ത് കൊടുത്തത് തള്ളാതെ സിപിഐ നേതാവ് ആനി രാജ. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി വേദിയിൽ അവസരമുണ്ട്. വയനാട്ടിൽ ഇനിയും മത്സരിക്കണോ എന്നതിൽ ഇപ്പോൾ തീരുമാനം പറയുന്നില്ല. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പിന്തുണ കിട്ടിയില്ല എന്ന വിലയിരുത്തലില്ലെന്നും ആനി രാജ പറഞ്ഞു

Free Traffic Exchange

Videos similaires