ജോയിയുടെ അടുത്തെത്താനുള്ള വഴികൾ ശ്രമകരമായിരുന്നു; ഇനിയും അയാളിലേക്കുള്ള വഴി ശ്രമകരം തന്നെ
2024-07-15
0
ജോയിയുടെ അടുത്തെത്താനുള്ള വഴികൾ ശ്രമകരമായിരുന്നു; ഇനിയും അയാളിലേക്കുള്ള വഴി ശ്രമകരം തന്നെ. ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് ജോയിയും അമ്മയും കഴിഞ്ഞുവന്നത്