'പത്ത് ലക്ഷം തന്നാൽ അവനെ വിട്ടയക്കാം, അല്ലങ്കിൽ അവനെ നോക്കണ്ട'

2024-07-15 0

കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ കാണാതായ സംഭവം താമരശേരി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ചെറുവറ്റ സ്വദേശി ഹർഷാദിനെ കാണാതായത്. ഹർഷാദിനെ വിട്ടയക്കണമെങ്കിൽ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് അ‍‍‍ജ്ഞാതന്റെ ഫോൺ കോൾ വന്നതായി കുടുംബം പറഞ്ഞു

Free Traffic Exchange

Videos similaires