അർജന്‍റീന ജയിച്ചതിൽ നിരാശയിലായ ബ്രസീല്‍ ആരാധകനെ സമാധാനിപ്പിച്ച് മെസ്സി ആരാധകൻ

2024-07-15 0

കോപ്പ അമേരിക്ക ഫൈനൽ അർജൻറീനയുടെ ആരാധകർക്ക് നൽകിയത് ചില്ലറ സമ്മർദ്ദമല്ല. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ പലപ്പോഴും ആശങ്കയുടെ മുൻമുനയിൽ നിന്നു അർജൻറീനയുടെ ആരാധകർ

Videos similaires