വിദ്യാർഥിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു

2024-07-15 1

പത്തനംതിട്ടയിൽ ബസ് യാത്രക്കിടെ വിദ്യാർഥിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൈലപ്ര ചരിവ് പറമ്പിൽ സുരാജ് ആണ് പിടിയിലായത് 

Videos similaires