ടി.പി വധക്കേസിലെ ശിക്ഷ റദ്ദാക്കണം; അപ്പീലിൽ കക്ഷികള്‍ക്ക് സുപ്രിംകോടതി നോട്ടീസ്

2024-07-15 0



കെ.സി.രാമചന്ദ്രന്‍, ട്രൗസര്‍ മനോജന്‍ എന്നിവരുടെ അപ്പീലില്‍ സര്‍ക്കാരിനും കെ.കെ.രമയ്ക്കുമാണ് സുപ്രീം കോടതി നോട്ടീസയച്ചത്. പിഴ ഒഴിവാക്കണമെന്ന പി.കെ കുഞ്ഞനന്തന്‍റെ ഭാര്യയുടെ അപ്പീലിലും നോട്ടീസയച്ചിട്ടുണ്ട്

Videos similaires