ക്ഷേത്രാവശിഷ്ടം കിട്ടിയെന്ന് വാദം; സർവേ റിപ്പോർട്ട് മധ്യപ്രദേശ് ഹെെക്കോടതിയില്‍

2024-07-15 0

മധ്യപ്രദേശ് ഭോജ്ശാല കമാൽ മൗല മസ്ജിദിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ്. ദൈവ ശിൽപങ്ങൾ, സംസ്കൃത ലിഖിതങ്ങൾ, ത്രിശൂല ചിത്രങ്ങൾ എന്നിവകണ്ടെത്തിയെന്നാണ് വാദം

Videos similaires