പകർച്ചപ്പനിയിൽ വിറങ്ങലിച്ച് കേരളം; പ്രതിദിനം പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം 10,000ന് മുകളിൽ

2024-07-13 0

കോളറ സ്ഥിരീകരിച്ചെങ്കിലും രോഗ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞില്ല