കൊടും ചൂടിൽ വെന്തുരുകി സൗദി അറേബ്യ

2024-07-13 2

കൊടും ചൂടിൽ വെന്തുരുകയാണ് സൗദി അറേബ്യ.., തലസ്ഥാന നഗരിയായ റിയാദിലും കടുത്ത ഉഷ്ണമാണ് അനുഭവപ്പെടുന്നത്