റവന്യൂ ഫീസുകളിൽ വർധനവ്വരുത്തി വരുമാനം കൂട്ടാൻ സർക്കാർ; വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ വിവിധവകുപ്പ് സെക്രട്ടറിമാർക്ക് നൽകാൻ മന്ത്രിസഭ തീരുമാനം