ഇന്ത്യയിലെ ആദ്യ ജെനറേറ്റിവ് എ.ഐ കോൺക്ലേവിന് കൊച്ചിയിൽ തുടക്കം. നിർമിത ബുദ്ധി സേവനങ്ങളിൽ കേരളം രാജ്യത്ത് മുൻപന്തിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു