കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

2024-07-11 1

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. അഞ്ച് ഇന്ത്യക്കാരുടെയും രണ്ട് ബംഗ്ലാദേശികളുടെയും മൃതദേഹമാണ് ഇന്ന് നടപടികൾക്കു ശേഷം നാട്ടിലേക്ക് അയച്ചത്

Videos similaires