കുവൈത്തില്‍ ഗൂഗിൾ ക്ലൗഡ് ഓഫീസുകള്‍ ഉടന്‍ തുറക്കും. ഓഫീസ് ആരംഭിക്കുന്നതോടെ ഗള്‍ഫ് മേഖലയിലെ ഐ.ടി ഹബ്ബായി കുവൈത്ത് മാറാനുള്ള സാധ്യതയാണ് തെളിയുന്നത്