ലോകത്തിലെ മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി ഖത്തർ നാഷണൽ ലൈബ്രറി

2024-07-11 0

ലോകത്തിലെ മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി ഖത്തർ നാഷണൽ ലൈബ്രറി. 15 ലക്ഷത്തിലധികം പുസ്തകങ്ങളുള്ള അക്ഷരങ്ങളുടെ കലവറയാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറി

Videos similaires