കുവൈത്തിലെ മത്സ്യ മാർക്കറ്റിൽ തിരക്ക് കുറയുന്നു

2024-07-11 0

കുവൈത്തിലെ മത്സ്യ മാർക്കറ്റിൽ തിരക്ക് കുറയുന്നു. കടുത്ത ചൂടും, പ്രദേശിക മത്സ്യങ്ങളുടെ ലഭ്യത കുറവും, അവധിക്കാലം ആരംഭിച്ചതുമാണ് ആളുകൾ കുറയാൻ കാരണം.

Videos similaires