പാറാവ് ഡ്യൂട്ടിക്കിടെ വെടി പൊട്ടി; സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ

2024-07-11 2

പാറാവ് ഡ്യൂട്ടിക്കിടെ വെടി പൊട്ടി; സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മോളൈസ് മൈക്കിളിനെയാണ് സസ്പെൻഡ് ചെയ്തത്

Videos similaires