തീതുപ്പുന്ന ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു
2024-07-11
0
തീതുപ്പുന്ന ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇയാളെ മോട്ടോർ വാഹന വകുപ്പിന്റെ ഐഡിടിആർ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിനയക്കും.