തിരൂരങ്ങാടിയിൽ സ്‌കൂൾ വിദ്യാർഥികൾ തെരുവിൽ ഏറ്റു മുട്ടി. തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിലാണ് ഏറ്റു മുട്ടിയത്