കണ്ണൂരിൽ അമേരിക്കൻ യുവതിയെ പീഡിപ്പിച്ച കേസിൽ കളരി ഗുരുക്കൾ അറസ്റ്റിൽ. തോട്ടട കാഞ്ഞിര സ്വദേശി കെ. സുജിത് ആണ് അറസ്റ്റിലായത്