സമരം കടുപ്പിക്കാനൊരുങ്ങി കോട്ടയത്തെ പമ്പാവാലി - ഏഞ്ചൽവാലി ബഫർസോൺ വിരുദ്ധ സമരസമിതി

2024-07-11 1

സമരം കടുപ്പിക്കാനൊരുങ്ങി കോട്ടയത്തെ പമ്പാവാലി - ഏഞ്ചൽവാലി ബഫർസോൺ വിരുദ്ധ സമരസമിതി.വനം വകുപ്പ് സമാന്തര സർക്കാരായി പ്രവർത്തിക്കുന്നതായാണ് സമര സമിതിയുടെ വിമർശനം

Videos similaires