എ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുശോചിച്ചു

2024-07-09 1

എ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുശോചിച്ചു. പി.കെ. അൻവർ നഹ, അതീബ് ഖാൻ, ഇബ്രാഹിം മുറിച്ചാണ്ടി, കെ.പി.എ. സലാം, മുഹമ്മദ് പട്ടാമ്പി, ചെമ്മുക്കൻ യാഹുമോൻ എന്നിവർ സംസാരിച്ചു.

Videos similaires