ജിദ്ദ KMCC മലപ്പുറം ജില്ലാ കമ്മിറ്റി ഹജ്ജ് വളണ്ടിയർ സേവനം നടത്തിയ വളണ്ടിയർമാരെ ആദരിച്ചു.

2024-07-09 0

ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിൽ നിന്നും ഹജ്ജ് വളണ്ടിയർ സേവനം നടത്തിയ വളണ്ടിയർമാരെ ആദരിച്ചു. ജിദ്ദ മറീന ലോഞ്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടി അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.

Videos similaires