മൊബൈല്‍ ആപ്ലിക്കേഷനുമായി ഖത്തര്‍. സാധനങ്ങളുടെ വില സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചും പരാതി അറിയിക്കാം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണ് പുതിയ സംവിധാനം