തടവ് ശിക്ഷക്ക് പകരം സാമൂഹ്യ സേവന പദ്ധതിയുമായി കുവൈത്ത്

2024-07-09 0

തടവ് ശിക്ഷക്ക് പകരം സാമൂഹ്യ സേവന പദ്ധതിയുമായി കുവൈത്ത്. രണ്ട് മാസത്തിൽ താഴെ തടവ് ശിക്ഷ വിധിച്ച പ്രതികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക.

Free Traffic Exchange

Videos similaires