കുവൈത്തില്‍ ഈ മാസം ചൂട് കനക്കും. ഈ ആഴ്‌ച അവസാനത്തോടെ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.