സിപിഐ സംസ്ഥാന കൗൺസിലിൽ സർക്കാരിനും ഇ പി ജയരാജനും രൂക്ഷ വിമർശനം

2024-07-09 0

സിപിഐ സംസ്ഥാന കൗൺസിലിൽ സർക്കാരിനും ഇ പി ജയരാജനും രൂക്ഷ വിമർശനം. നവ കേരള സദസ്സിന് പകരം എൽഡിഎഫ് ജാഥ നടത്തിയിരുന്നെങ്കിൽ രാഷ്ട്രീയമായി ഗുണം ഉണ്ടാകുമായിരുന്നുവെന്ന് വിലയിരുത്തൽ

Videos similaires