തൃശ്ശൂർ അക്കിക്കാവ് സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റതായി പരാതി.കരിക്കാട് സ്വദേശിക്കാണ് മർദനമേറ്റത്.