കെ സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
2024-07-09
1
കെ സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസിന്റെ മൊഴിയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് രേഖപ്പെടുത്തിയത്.